¡Sorpréndeme!

KSRTCയുടെ ഇലക്ട്രിക്ക് ബസ് നിരത്തിലിറങ്ങി | Oneindia Malayalam

2018-06-18 238 Dailymotion

KSRTC electric bus started service from today
സംസ്ഥാനത്തെ പൊതുഗതാഗതരംഗത്ത് പുതിയ ചരിത്രം കുറിച്ചു കൊണ്ട് കെ.എസ്.ആര്‍.ടി.സിയുടെ വൈദ്യുതി ബസ് നാളെ മുതല്‍ പരീക്ഷണ ഓട്ടം തുടങ്ങും. ഇതിനായി ബെംഗളൂരുവില്‍ നിന്നും ബസ് തിരുവനന്തപുരത്ത് എത്തിച്ചിട്ടുണ്ട്.
#KSRTC #Trivandrum